₹125.00
1 in stock
കാവുകളിലും കാണിക്കകളിലും വിശ്വസിക്കുന്ന വില്വമംഗലം ഗ്രാമവാസികളുടെ ജീവിതത്തില്‍ വലിയ സ്വാധീന ശക്തിയാകുന്ന, മാന്ത്രവാദി വില്വമംഗലം വാസുദേവഭട്ടതിരി. ഭട്ടതിരിയുടെ മഹാത്ഭുതങ്ങള്‍ക്ക് സാക്ഷിയായി ശിഷ്യത്വം സ്വീകരിച്ച ഡോ.ഫ്രാങ്ക്ളിന് ജായ്ക് എന്ന അമേരിക്കക്കാരന്റെ ആകസ്മികാനുഭവങ്ങള്‍… ഒപ്പം നിഷ്കളങ്കരായ ഗ്രാമവാസികളുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരം.
ഫാന്റസിയും മാന്ത്രികതയും ചേര്‍ന്ന് ഉദ്യോഗജനകമായ സന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ആത്യാകര്‍ഷകമായ നോവല്‍. ഏറ്റുമാനൂര്‍ ശിവകുമാറിന്റെ പ്രശസ്തമായ രചന.
Reviews
There are no reviews yet.