Book Snehasmavadam
Book Snehasmavadam

സ്‌നേഹസംവാദം

125.00

1 in stock

Author: Nithyachaithanyayathi Category: Language:   Malayalam
ISBN 13: 818858230-1 Edition: 6 Publisher: Green Books
Specifications Pages: 164 Binding:
About the Book

സ്‌നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ. നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം – സ്‌നേഹദാഹം. അകളങ്കമായ ആ സ്‌നേഹത്തിന്റെ മാധുര്യത്തില്‍വീണുപോയ ഞാന്‍ ചിറകു നനഞ്ഞു തേനില്‍ വീണുപോയ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാന്‍ എന്തുപറഞ്ഞു? ആ വലിയ പുരുഷാരം എന്തുകേട്ടു? ഇതൊന്നുമറിയാന്‍ വയ്യാത്ത മാതിരി ഞാന്‍ ഉന്മത്തനായി. അറ്റം കാണാത്ത സ്‌നേഹത്തിന്റെ മറുകരയിലേക്ക് യതിയുമൊത്ത് ഒരു തീര്‍ത്ഥയാത്ര.

ലേഖനങ്ങള്‍ തിരഞ്ഞെടുത്തത് : ഷൗക്കത്ത്‌

The Author
Nithyachaithanyayathi

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *