Book SINKITIMUNKAN
Book SINKITIMUNKAN

ശിങ്കിടിമുങ്കന്‍

75.00 67.00 10% off

14 in stock

Browse Wishlist
Author: Vaikkom Mohammed Basheer Category: Language:   Malayalam
Publisher: DC Books
Specifications
About the Book

”മനുഷ്യനു സാദ്ധ്യമായ പല തൊഴിലുകളില്‍ ഒന്നായ് കലയെത്ത ജീവിതസമത്വബോധം നമ്മുടെ എഴുത്തുകാരില്‍ ഇല്ലെന്നുതന്നെയാണ് പറയേണ്ടത്. അവരിപ്പോഴും വെളിപാടിന്റെ തത്ത്വശാസ്ത്രത്തില്‍ കുരുങ്ങിക്കിടക്കുന്നു. ഏകാഗ്രതയും ജാഗ്രതയും കവിതയുണ്ടാക്കാനും ചായയുണ്ടാക്കാനും ആവശ്യമാണെന്നു ‘ധ്യാനബുദ്ധ’ന്മാര്‍ക്കറിയാം. മറ്റൊന്നിലും പരിശീലനമില്ലാത്തതുകൊണ്ടാണ് പരിശീലനം ആവശ്യമില്ലാത്ത സാഹിത്യം താന്‍ സ്വീകരിച്ചതെന്ന് ബഷീറും പറഞ്ഞുവെച്ചിട്ടുണ്ട്.”

എം.എന്‍. വിജയന്‍

 

The Author

You're viewing: SINKITIMUNKAN 75.00 67.00 10% off
Add to cart