Book Sherlock Homes Sampoornnam 750
Book Sherlock Homes Sampoornnam 750

ഷെര്‍ലോക് ഹോംസ് സമ്പൂര്‍ണകൃതികള്‍

750.00

1 in stock

Author: Arthar Konan Doyil Category: Language:   Malayalam
ISBN 13: Edition: 10 Publisher: DC Books
Specifications Pages: 0 Binding:
About the Book

ലോകത്തിലെ ആദ്യകുറ്റാന്വേഷണപരമ്പരയാണ് ഷെര്‍ലോക് ഹോംസ് കഥകള്‍ . 70ല്‍ പരം ലോകഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഹോംസ് കഥകള്‍ ഇതാദ്യമായി മലയാളത്തില്‍ . രണ്ട് വോള്യങ്ങള്‍

The Author
Arthar Konan Doyil

വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി. ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിരാക്ഷസനായ കഥാപാത്രത്തെ സൃഷ്ടിച്ചു. നേവല്‍ ഓഫ് ജാക്കറ്റ്, കാലാള്‍പ്പടയ്ക്കുള്ള സ്റ്റീല്‍ ഹെല്‍മറ്റ് എന്നിവ രംഗത്തു കൊണ്ടുവന്നു. യുബോട്ടുകളുടെ അപകട സാധ്യതകളെപ്പറ്റി ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് താക്കീത് നല്കി. A Study in Scarlet, The Adventures of Sherlock Holmes, The Valley of Fear, His Last Bow, The Case Book of Sherlock Holmes, The Lost World, The Refugees എന്നിവ പ്രധാന കൃതികള്‍. 1930 ജൂലായ് 7ാം തീയതി അന്തരിച്ചു.

Reviews

There are no reviews yet.

Add a review