fbpx
Book Shappu Pattukal
Book Shappu Pattukal

ഷാപ്പു പാട്ടുകള്‍

75.00

1 in stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Edition: 1 Publisher: DC Books
Specifications Pages: 0 Binding:
About the Book

പാടി പതിഞ്ഞ നാടന്‍ പാട്ടുകള്‍ , വയലാര്‍ , ഒഎന്‍വി , പി ഭാസ്‌കരന്‍ , ശ്രീകുമാരന്‍ തമ്പി എന്നിവരുടെ നാടക, സിനിമാ ഗാനങ്ങളും ഷാപ്പു പാട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘പാത്രങ്ങളും ബഞ്ചുകളുമാണ് ഷാപ്പുകളില്‍ താളത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ബാറുകളില്‍ ഇത് സാധ്യമല്ല. ഷാപ്പുകളില്‍ പാടുന്ന ഓരോ പാട്ടുകളും പാട്ടുകാരന്റെ വികാരമനുസരിച്ചുള്ളതാണ്. അത് അയാളുടെ തന്നെ ജീവിതമാണ്.

The Author
A Group Of Writers

Reviews

There are no reviews yet.

Add a review