Book Service Story- Ente IAS Dinangal
Book Service Story- Ente IAS Dinangal

സര്‍വ്വീസ് സ്റ്റോറി - എന്റെ ഐ.എ.എസ്. ദിനങ്ങള്‍

350.00 315.00 10% off

4 in stock

Author: Ramakrishnan Malayattoor Category: Language:   MALAYALAM
ISBN: Publisher: DC Books
Specifications
About the Book

ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല. എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമായി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ, ‘ഫെയര്‍കമന്റുകള്‍’ക്കുള്ളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്നവയാണ്.

The Author

You're viewing: Service Story- Ente IAS Dinangal 350.00 315.00 10% off
Add to cart