Book Sathyavathy
Book Sathyavathy

സത്യവതി

60.00 57.00 5% off

5 in stock

Author: Chandran P.K. Dr. Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്‍’ ലളിതമായും ആസ്വാദകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.

കൃഷ്ണവര്‍ണ്ണവും മത്സഗന്ധവുമുള്ള അതിസുന്ദരിയായ മുക്കുവ കന്യകയായിരുന്നു കാളി. തോണിയാത്രയ്ക്കിടെ കണ്ടു മോഹിച്ച പരാശമുനിയില്‍നിന്ന് ഗര്‍ഭംധരിച്ച അവള്‍ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. ജനിച്ചുവീണയുടന്‍ പക്വതകൈവരിച്ച ആ കുഞ്ഞ് തപസ്സിനു പോയി.അവന്‍ വ്യാസന്‍ എന്ന പേരില്‍ വിഖ്യാതനുമായി. പരാശരമുനിയുടെ അനുഗ്രഹത്താല്‍ കന്യകയായിത്തന്നെ കാളി പിതാവിനൊപ്പം താമസിച്ചു. പിതാവ് അവളെ സത്യവതിയെന്നും വിളിച്ചു. മഹാഭാരതത്തിന്റെ കഥാഗതിയെ നിര്‍ണ്ണായകമായി സ്വാധീനിച്ച ശക്തയായ കഥാപാത്രം സത്യവതിയുടെ സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര.

The Author

Reviews

There are no reviews yet.

Add a review

You're viewing: Sathyavathy 60.00 57.00 5% off
Add to cart