₹499.00 ₹424.00
15% off
In stock
യുവാൽ നോവാ ഹരാരി
മാസ്റ്റർപീസ്
പരമ്പരയിലെ ആദ്യപുസ്തകം
ഹരാരിയുടെ മാസ്റ്റർപീസ്
തീ
നമുക്കു ശക്തി തന്നു
കിംവദന്തി
നമ്മെ ഒരുമിപ്പിച്ചു
കൃഷി
നമ്മെ കൂടുതൽ വിശപ്പുള്ളവരാക്കി
പുരാണങ്ങൾ
ക്രമസമാധാനം സംരക്ഷിച്ചു
പണം
നമുക്കു ലക്ഷ്യം തന്നു
വൈരുദ്ധ്യങ്ങൾ
സംസ്കാരം സൃഷ്ടിച്ചു
ശാസ്ത്രം
നമ്മെ അപകടകാരികളാക്കി
നിസ്സാരരായ ആൾക്കുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള നമ്മുടെ വളർച്ചയുടെ അസാധാരണ ചരിത്രത്തിന്റെ ത്രസിപ്പിക്കുന്ന വിവരണം.