Book SAMSKRITHABHASHA (Part-2)
Book SAMSKRITHABHASHA (Part-2)

സംസ്‌കൃതഭാഷ (രണ്ടാം ഭാഗം)

125.00 106.00 15% off

In stock

Author: SANKARAN NAMBOOTHIRI Category: Language:   MALAYALAM
ISBN: Publisher: PANCHANGAM PUSTHAKA SALA
Specifications
About the Book

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാല, കാണിപ്പയ്യൂർ മന, കാണിപ്പയ്യൂർ – 680 517

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളേയും ജീവിതരീതിയേയും പ്രതിപാദിയ്ക്കുന്നതും നൂറോളം ചിത്രങ്ങൾ ഉള്ളതുമായ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ എന്റെ സ്മരണകൾ (മൂന്നു ഭാഗങ്ങൾ), ആര്യന്മാരുടെ കുടിയേറ്റം (നാലുഭാഗങ്ങൾ), നായന്മാരുടെ പൂർവ്വചരിത്രം (രണ്ടു ഭാഗങ്ങൾ), ആചാരവിമർശനം തുടങ്ങിയ ചരിത്രപുസ്തകങ്ങളും; വേദങ്ങൾ, വേദാംഗങ്ങൾ, ഉപനിഷത്തുക്കൾ, സ്‌മൃതികൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ജ്യോതിഷം, തച്ചുശാസ്ത്രം, ദർശനങ്ങൾ മുതലായ ഭാരതീയ ശാസ്ത്രങ്ങളിലുള്ള അഞ്ഞൂറോളം താളിയോലഗ്രന്ഥങ്ങളും, ശങ്കരാചാര്യകൃതികൾ തുടങ്ങി സംസ്കൃതത്തിലും മലയാളത്തിലുമായി രണ്ടായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഗവേഷണത്തിന്ന് ലഭിയ്ക്കുന്നു.

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ 1400-ഓളം പേജുകളിൽ 75000 പദങ്ങളുമടങ്ങിയ
സംസ്കൃത-മലയാളനിഘണ്ടു

ആയിരത്തോളം പേജുകളുള്ളതും മുപ്പത്തിരണ്ടായിരത്തിലധികം ആയുർവ്വേദ ഔഷധങ്ങളുടെ പേരുകളുള്ളതുമായ
വൈദ്യരത്നം ഔഷധ നിഘണ്ടു

The Author

You're viewing: SAMSKRITHABHASHA (Part-2) 125.00 106.00 15% off
Add to cart