Only logged in customers who have purchased this product may leave a review.
₹150.00 ₹120.00
20% off
In stock
മലയാളത്തിലെ എല്ലാ സാഹിത്യമേഖലകളെയും ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിക്കുന്ന
പുസ്തകം.
* മലയാളസാഹിത്യശാഖകള്
* തൂലികാനാമങ്ങള്‍
* സ്മാരകങ്ങള്‍
* സാഹിത്യസിദ്ധാന്തങ്ങള്‍
* ആസ്ഥാനങ്ങള്‍
* പുരസ്കാരങ്ങള്‍
* ന്യായങ്ങള്‍
* ദിനാചരണങ്ങള്‍…
സാഹിത്യശാഖകളുടെ തുടക്കവും തുടര്‍ച്ചയും വളര്‍ച്ചയും ഈ ചോദ്യോത്തരങ്ങളില്നിന്നും
വ്യക്തമാകുന്നു. കൂടാതെ തൂലികാനാമങ്ങള്‍, സ്മാരകങ്ങള്‍, സാഹിത്യസിദ്ധാന്തങ്ങള്‍,
പുരസ്കാരങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പി.എസ്.സി., കെറ്റ്, സെറ്റ്, നെറ്റ് പരീക്ഷാര്‍ഥികള്‍ക്കും സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും ഏറെ
പ്രയോജനകരമായ പുസ്തകം.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.