Book Sabdangal
Book Sabdangal

ശബ്ദങ്ങള്‍

40.00

8 in stock

Author: Vaikkom Mohammed Basheer Category: Language:   Malayalam
ISBN 13: Edition: 19 Publisher: DC Books
Specifications Pages: 0 Binding:
About the Book

നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളില്‍ മുഴങ്ങുന്നത്. നമ്മുടെ സംസ്‌കാരം ഒരു സ്‌ഫോടനം കൊണ്ട് തകര്‍ക്കുവാന്‍ പോന്ന കരുത്ത് അതിലെ രംഗങ്ങള്‍ക്കുണ്ട്. ആത്മഹത്യയില്‍ക്കൂടിപ്പോലും രക്ഷ നേടുവാന്‍ കഴിയാതെ ജീവിതം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെട്ട ഒരനാഥനില്‍ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെ തന്നെ തകരുന്ന ശബ്ദങ്ങളായത് കൊണ്ടാണ്- എം.എന്‍.വിജയന്‍

The Author
Vaikkom Mohammed Basheer

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *