Only logged in customers who have purchased this product may leave a review.
രാത്രിയിൽ വിരിയുന്ന താമര
₹100.00 ₹80.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: ANANDHAM BOOKS
Specifications
About the Book
സുനിൽ പരമേശ്വരൻ
പ്രേതാനുഭവങ്ങൾ
രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് കൊടും ഭദ്രകാളീപൂജ നടക്കുമ്പോൾ രക്തം ഛർദ്ദിച്ചു. ഹോമകുണ്ഡം കെട്ടു. പെട്ടെന്ന് ആരോ നെഞ്ചിൽ ചവിട്ടിപ്പിടിച്ച് കഴുത്തു ഞെരിച്ചു. ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാലങ്ങളായി ചലിക്കാത്ത നാഴികമണി പന്ത്രണ്ടു തവണ അടിച്ചു. ഉത്തമൻ മന്ത്രവാദിയുടെ മരണം ഉറപ്പിച്ച് പരികർമ്മികൾ പുറത്തേക്ക് നടക്കാൻ തുനിയുമ്പോൾ എവിടെനിന്നോ
കൊടുങ്കാറ്റുപോലെ ഒരു ഭീകര ശക്തി അവിടെ പ്രത്യക്ഷപ്പെട്ടു. മരണത്തിനും ജീവിതത്തിനുമിടയിൽ പ്രേതാനുഭവങ്ങളുടെ ഒരു രാത്രി..
Reviews
There are no reviews yet.