Book Ramzan Ruchikal
Book Ramzan Ruchikal

റമസാന്‍ രുചികള്‍

130.00

7 in stock

Author: Shameem Azad Category: Language:   Malayalam
ISBN 13: Edition: 3 Publisher: Manorama Books
Specifications Pages: 0 Binding:
About the Book

വ്രതശുദ്ധിമായ റമസാന്‍ ദിനങ്ങള്‍ വരവായി. നോമ്പു തുറക്കുന്ന സമയത്ത് ഓരോ ദിവസവും വ്യത്യസ്തമായ ആഹാരങ്ങള്‍ വിളമ്പുവാന്‍ കഴിയുംവിധം തയ്യാറാക്കിയ പാചക പുസ്തകമാണിത്. ചെറിയനോമ്പുതുറക്കാനും വലിയനോമ്പുതുറക്കാനും യോജിച്ച വിഭവങ്ങള്‍ പ്രത്യേകം പ്രത്യേകം ചേര്‍ത്തിരിക്കുന്നു. പലഹാരങ്ങള്‍, പാനീയങ്ങള്‍, പത്തിരികള്‍, കഞ്ഞികള്‍, വറുത്ത ആഹാരങ്ങള്‍, കറികള്‍. ബിരിയാണികള്‍, അലിസ തുടങ്ങി ഓരോ ദിവസവും പാചകം ചെയ്യാന്‍ കഴിയുന്ന ഈ രുചിക്കൂട്ടുകള്‍ നാവിനും മനസ്സിനും ഉന്മേഷം പകരും.

The Author
Shameem Azad

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *