Add a review
You must be logged in to post a review.
₹600.00 ₹540.00
10% off
Out of stock
വാല്മീകി രാമായണത്തിന്റെ കുട്ടികള്‍ക്കുള്ള ഗദ്യപുനരാഖ്യാനം
ഇന്ത്യയിലെ ആദികാവ്യവും വിശ്വസാഹിത്യത്തിലെ ഉല്‍കൃഷ്ട വാങ്മയങ്ങളിലൊന്നുമായ വാല്മീകിരാമായണത്തിന്റെ ലളിതവും സുഗ്രാഹ്യവുമായ പുനരാഖ്യാനം.
ഡോ.എന്‍.വി.പി. ഉണിത്തിരി
പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും. ദീര്‍ഘകാലം ഭാഷാ-സംസ്കൃതം അധ്യാപകനായും വിവിധ സാംസ്്കാരിക സ്ഥാപനങ്ങളുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമാ കൃഷ്ണസ്വാമി
കുട്ടികള്‍ക്കുള്ള ചിത്രരചനാരംഗത്ത് ഇന്ത്യയിലെ എണ്ണപ്പെട്ട ചിത്രകാരി.
You must be logged in to post a review.
Reviews
There are no reviews yet.