Add a review
You must be logged in to post a review.
₹145.00 ₹130.00
10% off
Out of stock
ബാഹ്യജീവിത്തോട് കലഹിച്ച് നിണപ്പാടുകളോടെ ഭാഷയിലേക്ക് കുതറിവീണ കഥകളാണ് ഈ പുസ്തകത്തില്‍. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിലെ ഓരോ കഥയും വായനക്കാരില്‍ വികാരവേഗമുണ്ടാക്കും. എഴുത്തും ജീവിതവും ഭിന്നമായിരുന്നു ഈ കഥാകാരിക്ക്. ഏകാന്തതയാണ് ഈ കഥകളുടെ ആന്തരശ്രുതി. ജീവിതം ഏകാന്തരാക്കിയവരും ഏകാന്തതയെ സ്വയം വരിച്ചവരും, പോക്കുവെയിലിനോടൊപ്പം മങ്ങിയകലുന്ന കാല്പാടുകളവശേഷിപ്പിച്ച് തോറ്റുമടങ്ങിയവരും ഈ കഥകള്‍ക്ക് ഇരുണ്ട ഒരുകാലത്തിന്റെ രാഷ്ട്രീയമാനം നല്‍കുന്നുണ്ട്.
You must be logged in to post a review.
Reviews
There are no reviews yet.