Only logged in customers who have purchased this product may leave a review.
₹100.00 ₹80.00
20% off
In stock
ജന്മബന്ധങ്ങള്ക്കപ്പുറം കര്മബന്ധങ്ങള്ക്കാണ് മൂല്യമെന്ന് ഓര്‍മിപ്പിക്കുന്ന ഈ സിനിമയിലെ കൃഷ്ണന്. നന്മയുടെ മരമായി ജീവിച്ച്, സ്നേഹം ഈശ്വരന്റെ നിശ്വാസമാണെന്ന് നമ്മെ അനുഭവിപ്പിക്കുകയാണയാള്. തറവാട് എന്ന യാഥാര്‍ഥ്യം ഇല്ലാതെയാകുമ്പോഴും അമ്മയും പ്രകൃതിയുമായുള്ള ബന്ധം ഒരിക്കലും മായാത്തതാണെന്ന് പ്രഖ്യാപിക്കുന്നു കമല്‍-ടി.എ.റസാക്ക് കൂട്ടുകെട്ടിന്റെ രാപ്പകല്‍.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.