Only logged in customers who have purchased this product may leave a review.
View cart “Aliveni Entocheivoo” has been added to your cart.
പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍
₹110.00 ₹88.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Edition: 3
Publisher: Mathrubhumi
Specifications
About the Book
വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളും അതിസാധാരണക്കാരായ കഥാപാത്രങ്ങളുമാണ് ഈ കഥകളുടെ ഏറ്റവും വലിയ സവിശേഷത. സ്ത്രീജീവിതത്തിന്റെ വിഭിന്ന മുഹൂര്‍ത്തങ്ങള്‍ ഇവ സമര്‍ഥമായി ആവിഷ്കരിക്കുന്നു. കഥ പറയാന്‍ ഷാഹിനയ്ക്ക് അറിയാം. അതു കേട്ടിരിക്കാന്‍ നാം നിര്‍ബന്ധിതരാകുംവിധം കൊളുത്തിവലിക്കുന്ന തുടക്കങ്ങളില്‍നിന്ന് അയത്നലളിതമായി ഷാഹിന കഥ തുടരുന്നു.- കെ.ആര്. മീര
ഒളിനോട്ടം, മരണച്ചുറ്റ്, യന്ത്രപ്പാവ, തോട്, അഡ്ജസ്റ്റ്മെന്റ്,
കലാപം, മൂക്കില്‍ രോമമുള്ള പെണ്‍കുട്ടി, കുണ്ടന്‍,
പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍…തുടങ്ങി മലയാളകഥയുടെ
പതിവുവഴികളില്നിന്നും മാറിസഞ്ചരിക്കുന്ന ഒരെഴുത്തുകാരിയുടെ
പതിനാലു കഥകളുടെ സമാഹാരം.
Reviews
There are no reviews yet.