Book Purushavilapam
Book Purushavilapam

പുരുഷവിലാപം

90.00

11 in stock

Author: K.p.ramanunni Category: Language:   Malayalam
ISBN 13: 978-81-8265-401-3 Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

സ്ത്രീ-പുരുഷബന്ധങ്ങള്‍ , സാഹിത്യ-സാംസ്‌കാരികപ്രസ്ഥാനങ്ങള്‍ , ഇലക്ട്രോണിക് മാധ്യമങ്ങള്‍ , പ്രണയം, സ്ത്രീവാദം, സ്വത്വബോധം.. തുടങ്ങിയ സജീവമായ മുഖ്യധാരപ്രമേയങ്ങളിലൂടെയാണ് കെ.പി.രാമനുണ്ണിയുടെ കഥകള്‍ വ്യാപരിക്കുന്നത്. പക്ഷേ അവയിലൊന്ന് പോലും ഈ പ്രമേയങ്ങളുടെ വ്യവസ്ഥാപിതമായ സാധ്യതകളെ പരിചരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഓരോ ജീവിതമേഖലയും സൃഷ്ടിക്കുന്ന അനുഭവത്തിന്റെ നവീനവും അപൂര്‍വവുമായ ശ്രേണികളിലാണ് കഥാകാരന്‍ ശ്രദ്ധയൂന്നുന്നത്.- കെ.പി.രാമനുണ്ണി.

രാത്രിവിരുന്ന്, മുഖലക്ഷണം, പുരുഷവിലാപം, പ്രണയപര്‍വം, പാവം ഈ ശരീരത്തെ ഓര്‍ത്ത് തുടങ്ങിയ ശ്രദ്ധേയമായ കഥകളടങ്ങിയ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്.

The Author
K.p.ramanunni

Reviews

There are no reviews yet.

Add a review