fbpx
  • You cannot add "Prasthanathraya - Vol Iii" to the cart because the product is out of stock.
Book Purushan
Book Purushan

പുരുഷന്‍

175.00 157.00 10% off

9 in stock

Author: Osho Category: Language:   Malayalam
ISBN 13: 81-8423-078-8 Edition: 5 Publisher: Green Books
Specifications Pages: 232 Binding:
About the Book

പുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാര്‍ത്ഥസ്വത്വവും യഥാര്‍ത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖംമൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്, അതിനു കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സത്യമുള്ള മനുഷ്യന്‍, ആത്മാര്‍ത്ഥതയുള്ള മനുഷ്യന്‍, സ്‌നേഹവും സഹാനുഭൂതിയുമുള്ള മനുഷ്യന്‍ -ഓഷോയുടെ മനുഷ്യസങ്കല്പം അതാണ്. അത്തരം മനുഷ്യന്റെ സാന്നിധ്യത്തില്‍ ഒരു കാന്തികശക്തി അനുഭവപ്പെടുമെന്ന് ഓഷോ സാക്ഷ്യപ്പെടുത്തുന്നു.

പരിഭാഷ: കെ.പി.എ.സമദ്.

The Author
Osho

Reviews

There are no reviews yet.

Add a review