Book Puram Marupuram
Book Puram Marupuram

പുറം മറുപുറം

100.00 90.00 10% off

11 in stock

Author: Madhavan N.S Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ആമുഖം ആവശ്യമില്ലാത്ത എഴുത്തുകാരന്‍ എന്‍ .എസ്.മാധവന്റെ കരുത്തുറ്റ ലേഖനങ്ങളുടെ സമാഹാരം. ഖസാക്കിലെ സമ്പദ്‌വ്യവസ്ഥ, വിജയന്‍ ഖസാക്ക് പൊളിച്ചെഴുതിയപ്പോള്‍ , പ്രിയപ്പെട്ട വിജയന്, ബഷീര്‍സാഹിത്യത്തിലെ കറുത്ത ഗര്‍ത്തങ്ങള്‍ , വി.കെ.എന്‍: ഭാവനയുടെ സ്‌കൂള്‍ , ടി.ആര്‍. സാഹിത്യം-ഒരു പ്രവേശിക, സക്കറിയയുടെ കഥാലോകം, സി.വി. ശ്രീരാമന്‍: യാത്രിയുടെ അകവും പുറവും, സഗീര്‍: ഗള്‍ഫുംപടി പി.ഒ., ആനന്ദ്: ഗോവര്‍ധന്റെ യാത്രകള്‍ , രമണന്‍: വായനയുടെ ഉള്ളി തൊലിക്കുമ്പോള്‍ , കലാവിമര്‍ശം മാര്‍ക്‌സിസ്റ്റ് മാനദണ്ഡം എന്നീ 12 ലേഖനങ്ങള്‍ ടി.ആര്‍ , ഒ.വി. വിജയന്‍ ,അയ്യപ്പപ്പണിക്കര്‍ ,മാധവിക്കുട്ടി എന്നിവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ .
ആഴത്തിലുള്ള വിലയിരുത്തലുകള്‍ , സ്മരണകള്‍ .

The Author
Madhavan N.S

Reviews

There are no reviews yet.

Add a review