Book Punarjanmam
Book Punarjanmam

പുനര്‍ജന്മം

70.00

17 in stock

Author: Swami Abedhananda Category: Language:   Malayalam
ISBN 13: 978-81-8267-304-5 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പുനര്‍ജന്മത്തെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ച നല്കുന്ന അഞ്ച് പ്രഭാഷണങ്ങള്‍. പുനര്‍ജന്മമെന്ന സങ്കല്പത്തിന്റെ പ്രഭവത്തെക്കുറിച്ച് നിരവധി വിവരങ്ങളും ഈ സിദ്ധാന്തം യുക്തിപരമെന്നതിന് സ്​പഷ്ടമായ വാദമുഖങ്ങളും ഇതില്‍ കാണാം. വേദാന്തത്തിന്റെതായ സമീപനത്തിലൂടെ പുനര്‍ജന്മസിദ്ധാന്തത്തെ അപഗ്രഥിക്കുന്ന പുസ്തകം.

ആത്മീയസോദരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ സ്വാമി അഭേദാനന്ദന്റെ ഞലശിരമൃിമശേീി എന്ന കൃതിയുടെ പരിഭാഷ.

പരിഭാഷ: എലിസബത്ത് കോശി

The Author
Swami Abedhananda

Reviews

There are no reviews yet.

Add a review