₹150.00 ₹120.00
20% off
In stock
ജംഗിള്‍ബുക്ക് എന്ന ക്ലാസിക്ക് രചിച്ച ഗ്രന്ഥകാരന്റെ ബാലസാഹിത്യകൃതി.
റഡ് യാര്‍ഡ് ക്ലിപ്ലിങ്
തിമിംഗലത്തിന്റെ തൊണ്ട ഇടുങ്ങിയതെങ്ങനെ?
ഒട്ടകത്തിന് കൂനുണ്ടായതെങ്ങനെ?
കണ്ടാമൃഗത്തിന് കട്ടിയുള്ള തൊലി കിട്ടിയതെങ്ങനെ?
ആനയുടെ കുഞ്ഞ്
നിലത്ത് ശക്തിയായി ചവിട്ടുന്ന ചിത്രശലഭം
തുടങ്ങി പന്ത്രണ്ടോളം കഥകള്‍.
നൊബേല്‍ സമ്മാനജേതാവ് റഡ് യാര്‍ഡ് ക്ലിപ്ലിങിന്റെ ജന്തുകഥകളായ ജസ്റ്റ് സോ സ്റ്റോറീസിന്റെ മലയാള പരിഭാഷ.
പരിഭാഷ: കെ.പി. സുമതി