Book Priyappetta Bengal
Book Priyappetta Bengal

പ്രിയപ്പെട്ട ബംഗാള്‍

120.00 108.00 10% off

15 in stock

Author: Kabita Mukhopadhyay Category: Language:   Malayalam
ISBN 13: 978-81-8266-884-3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ബംഗാളില്‍ ജനിച്ച് കേരളത്തില്‍ ജീവിക്കുന്ന ചിത്രകാരി കബിത മുഖോപാധ്യായ ബംഗാളിന്റെ ചരിത്രവും സാഹിത്യവും ഉള്ളില്‍ നിറച്ച് രചിച്ച ലേഖനങ്ങള്‍. ആത്മാവില്‍നിന്നും കവിത തുളുമ്പുന്ന വാക്കുകള്‍കൊണ്ട്
എഴുതുമ്പോള്‍ ബംഗാളിന്റെ വിവിധ മുഖങ്ങളും ഭാവങ്ങളും വിരിയുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട നാടിനെക്കുറിച്ചെഴുതിയ ലേഖനങ്ങളും ഗ്രന്ഥകാരി വരച്ച ചിത്രങ്ങളും.

The Author

You're viewing: Priyappetta Bengal 120.00 108.00 10% off
Add to cart