Book Prathimayum Rajakumariyum
Book Prathimayum Rajakumariyum

പ്രതിമയും രാജകുമാരിയും

70.00

4 in stock

Author: Pathmarajan P Category: Language:   Malayalam
ISBN 13: Edition: 9 Publisher: DC Books
Specifications Pages: 0 Binding:
About the Book

ഈ നോവല്‍ വായിക്കുമ്പോള്‍ ഏതോ പ്രാചീനമായ കഥാലോകത്തിന്റെ അത്ഭുതങ്ങള്‍ നിറഞ്ഞ അനുഭവങ്ങളിലാണ് വായനക്കാര്‍. ഈ അനുഭവങ്ങളോടൊപ്പം ലിഫ്റ്റ്, മോട്ടോര്‍ സൈക്കിള്‍, ഫയര്‍ എഞ്ചിന്‍, ഗസ്റ്റ് ഹൗസ്, റഡാറുകള്‍, ക്ലോസ്‌സര്‍ക്യൂട്ട് ഏര്‍പ്പാടുകള്‍ എന്നിങ്ങനെയുളള ആധുനിക ജീവിതത്തിന്റെയും യന്ത്രസംസ്‌കാരത്തിന്റെയും ചിഹ്നങ്ങളെ വിലക്കുകളില്ലാതെ അവതരിപ്പിച്ചുകൊണ്ട് നോവലിലെ അനുഭവമണ്ഡലത്തെ പത്മരാജന്‍ അഴിക്കാന്‍ കഴിയാത്ത കുരുക്കുകളില്‍ എത്തിക്കുന്നു. അങ്ങനെ സര്‍ഗ്ഗാത്മകമായ ഒരവിശ്വസനീയതയെ നേരില്‍ കാണുന്നു. – കെ.പി.അപ്പന്‍

The Author
Pathmarajan P

Reviews

There are no reviews yet.

Add a review