₹315.00
17 in stock
കമലദാസ് പറയുന്നു: ”ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ്.” ജീവിതത്തെ സ്നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തില്‍ത്തന്നെ അപൂര്‍വ്വമാണ്. ”പ്രണയത്തിന്റെ രാജകുമാരി”, നമ്മളിന്നവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്നേഹമായിരുന്നു അവരുടെ മതം. സ്നേഹിക്കുക എന്നത് അവര്‍ ഒരു മഹാ സംഭവമാക്കിത്തീര്ത്തു. സ്ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിര്‍വചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതുബോധത്തെ മാറ്റിമറിക്കുന്ന കൃതി.
Reviews
There are no reviews yet.