Book Prakruthi Jeevanam
Book Prakruthi Jeevanam

പ്രകൃതി ജീവനം

40.00

3 in stock

Author: C.r.r. Varmma Category: Language:   Malayalam
ISBN 13: Publisher: kerala bhasha institute
Specifications Pages: 0 Binding:
About the Book

നിരന്തരമായ സ്വാസ്ഥ്യം നല്‍കുന്ന ഭക്ഷണമാണ് ഉത്തമമായ ഭക്ഷണം. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന്, പ്രകൃതിയില്‍ നിന്നു ലഭ്യമാകുന്ന പുതിയതും സജീവവുമായ ഭക്ഷണം കഴിച്ചു ജീവിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താം. ഇതാണ് പ്രകൃതി ജീവന രഹസ്യം. പ്രകൃതി ജീവനം ഒരു ചികിത്സാരീതിയല്ല, ജീവിതസമ്പ്രദായമാണ്. രോഗം മനുഷ്യസൃഷ്ടമാണെന്നും പ്രകൃതിയില്‍ നിന്നും അകലുന്തോറും മനുഷ്യന് രോഗങ്ങളുണ്ടാകുന്നുവെന്നും ആരോഗ്യം പ്രകൃതിനിയമമാണെന്നും പ്രകൃതി ജീവനം അനുശാസിക്കുന്നു. ആധുനിക ജീവിതത്തിന്റെ ഗതിവേഗത്തില്‍ മാരകരോഗങ്ങള്‍ക്ക് അടിമപ്പെടാതെ ആരോഗ്യത്തോടെ എങ്ങനെ ജീവിക്കാം എന്ന് വിശദമാക്കുന്ന ഗ്രന്ഥം.

The Author
C.r.r. Varmma

Reviews

There are no reviews yet.

Add a review