Book PRAKASHAM PARATHUNNA KATHAKAL
Book PRAKASHAM PARATHUNNA KATHAKAL

പ്രകാശം പരത്തുന്ന കഥകൾ

110.00 88.00 20% off

In stock

Author: Santhosh Vallikkodu Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 71
About the Book

സന്തോഷ് വള്ളിക്കോട്

കടലാസിലെ കുത്ത് • അധ്വാനം എന്ന സമ്പത്ത് • മനസ്സിലെ കള്ളത്തരം • മനസ്സമാധാനം എന്ന ധനം • പച്ചയും കാഴ്ചയും • ഹോട്ടലിലെ പാറ്റ •
പല അഭിപ്രായങ്ങൾ കേട്ടാൽ • പലതു പഠിച്ചാൽ • പാപം എന്നൊന്നില്ല • മനസ്സിന്റെ വലുപ്പം • സന്തോഷിപ്പിക്കുന്ന ശബ്ദം • ഭാഗ്യമുള്ള പക്ഷി • സന്തോഷത്തോടെ ഇരിക്കാൻ • രണ്ടു സഹോദരന്മാർ • നിങ്ങളുടെ വില • ജീവിതത്തിൽ വിലകല്പിക്കേണ്ടവ • നല്ല കൂട്ടുകെട്ട് •
സമ്മാനത്തിന്റെ ഭാരം • കണ്ണിനു മുന്നിലെ കണ്ണാടിപ്പലക • വഴി തടഞ്ഞ കുരങ്ങന്മാർ • കപ്പിലെ കാപ്പി • മോഷണം പോയ മഴു • മാന്ത്രികമരം • അരിപ്പയിലെ വെള്ളം • യഥാർഥ സുഹൃത്ത് • ഭയവും ബഹുമാനവും • ആരും അന്യരല്ല • പാറയുടെ സംസാരം • മേധാവിയുടെ സ്നേഹം • തത്തയും പരുന്തും • സൂചിയുടെ വില • വിമർശിക്കാൻ എളുപ്പം • മനസ്സിൽ തുളവീണാൽ

ജീവിതത്തിൽ കർമവാസനയും അധ്വാനശീലവും അനുകമ്പയും നന്മയും വളർത്തുന്നതിന് വിവിധ സന്ദർഭങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കുന്നതിന് ഈ കഥകൾ പ്രചോദനമാകും.

കുട്ടികളിൽ മൂല്യബോധവും ആത്മവിശ്വാസവും പകരുന്ന കഥകളുടെ സമാഹാരം.

The Author

You're viewing: PRAKASHAM PARATHUNNA KATHAKAL 110.00 88.00 20% off
Add to cart