₹220.00 ₹176.00
20% off
In stock
അപർണ തോത്ത
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത പൂർണ മലാവത്തിന്റെ സാഹസികമായ ജീവിതകഥ.
തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ പകാല ഗ്രാമത്തിൽ തോട്ടം തൊഴിലാളികളുടെ മകളായി പിറന്ന പൂർണയുടെ ജീവിതം കഠിനപ്രയത്നത്തിന്റെയും പെൺകരുത്തിന്റെയും വിജയകഥകൂടിയാണ്.
പുതിയ തലമുറയ്ക്ക് പ്രചോദനം പകരുന്ന അസാധാരണമായ ജീവചരിത്രഗ്രന്ഥം
പരിഭാഷ: രശ്മി കിട്ടപ്പ