Book PETERSBURG
Book PETERSBURG

പീറ്റേഴ്‌സ്ബര്‍ഗ്ഗ്‌

260.00 221.00 15% off

In stock

Author: Andrei Bely Category: Language:   Malayalam
Specifications
About the Book

പരിഭാഷ: ബാബു രാഗലയം

ആന്ദ്ര ബേലി എന്ന എഴുത്തുകാരന്റെ മാസ്റ്റർപീസാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാലു ഗദ്യരചനകളിൽ ഒന്നാ യാണ് വ്ളാഡിമർ നബക്കോവ് ഈ കൃതിയെ വിശേഷിപ്പിച്ചത്. ഈ ക്യതി 1905 ലെ റഷ്യൻ വിപ്ലവകാലഘട്ടത്ത് ചിത്രീകരിക്കുന്നു സ്വന്തം പിതാവിനെ കൊല്ലാൻ നിയോഗിക്കപ്പെട്ട അപോളോൺ അപോളോണോവിച്ച് എന്ന വിപ്ലവകാരിയുടെ ജീവിതമാണ് മുഖ്യ പ്രമേയം. അക്കാലത്തെ പീറ്റേഴ്സ്ബർഗ്ഗിന്റെ മിസ്റ്റിക്കായ ഭൂപ്രകൃതി, ജലം, മൂടൽ മഞ്ഞ് എന്നിവ ഈ നോവലിൽ അതിശക്തമായ രൂപകങ്ങളായി പൊതിഞ്ഞുനില്ക്കുന്നു. അനന്തത എന്ന സങ്കല്പനത്ത നോവലിസ്റ്റ് മിസ്റ്റിസിസമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. റഷ്യൻ വിപ്ലവത്തിനു തൊട്ടുമുമ്പുള്ള റഷ്യൻ ജീവിതമാണീ കൃതിയിലുടെ പ്രകാശിതമാകുന്നത്.

The Author

You're viewing: PETERSBURG 260.00 221.00 15% off
Add to cart