പെണ്ണും പ്രണയവും
₹95.00
12 in stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 0 Weight: 173
About the Book
കൊടുങ്കാറ്റിന്റെ രാത്രി
ഒരു അസ്ഥികൂടത്തിന്റെ പ്രണയകഥ
കടവിന്റെ കഥ
സമാപ്തി
ഗിരിബാല
ദുരാശ
മഹാമായ
കാഴ്ച
അയല്‍ക്കാരി
മുക്തി
നിശീഥം
ജഡ്ജി
ഭാര്യയുടെ കത്ത്
ഹൈമോന്തി – പ്രണയത്തിന്റെ നറുനിലാവ് പൊഴിക്കുന്ന കഥകള്‍.വിശ്വമഹാകവിയുടെ വ്യത്യസ്തപുസ്തകം.
The Author
നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്ഡന്, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.
Reviews
There are no reviews yet.