- You cannot add "Payyan Kadhakal" to the cart because the product is out of stock.
പയ്യന് കഥകള്‍
₹425.00 ₹340.00
20% off
Out of stock
Get an alert when the product is in stock:
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
ISBN 13:
Publisher: DC Books
Specifications
Pages: 0 Binding:
About the Book
തിളങ്ങുന്ന കണ്ണുള്ള പയ്യന്! എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തകാസാക്ഷിത്വഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ്. പയ്യന് കഥകളും മലയാളസാഹിത്യത്തിന്റെ അനുഭവതലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന് കഥകളില്‍ സാഹിത്യ-രാഷ്ട്രീയമേഖലകളെ വി.കെ.എന്‍. പൂശുന്നുണ്ട്.