₹160.00 ₹128.00
20% off
In stock
ആചാര്യശ്രീ രാജേഷ്
ഭാരതീയദർശനങ്ങളിലെ ആസ്തികദർശനങ്ങളിലുൾപ്പെടുന്ന പതഞ്ജലിമുനിയുടെ യോഗദർശനത്തിന്റെ സരളമായ അവതരണം. സമാധി, സാധന, വിഭൂതി, കൈവല്യം എന്നിങ്ങനെ നാലു പാദങ്ങളായി പതഞ്ജലിമുനി രചിച്ച യോഗദർശനത്തിന്റെ ഈ ഭാഷ്യം ഏതൊരാൾക്കും വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്ന
വിധത്തിൽ സരളവും ഋജുവുമാണ്.
യോഗദർശനത്തിന്റെ ഭാഷ്യം