Book PARVATHAM SAMATHALANGALE THOTTUNARTHUNU
Book PARVATHAM SAMATHALANGALE THOTTUNARTHUNU

പർവ്വതം സമതലങ്ങളെ തൊട്ടുണർത്തുന്നു

350.00 297.00 15% off

Out of stock

Author: Jalaluddin Rumi Category: Language:   MALAYALAM
ISBN: Publisher: NIYATHAM BOOKS
Specifications Pages: 296
About the Book

ജലാലുദ്ദീൻ റൂമി

പരിഭാഷ: സലീഷ് ഇട്ടൂപ്പ് ജോണി

നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ആകാശത്തിനു കീഴിൽ ഏകാന്തമായ മരുഭൂമിയിൽ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ ഉള്ളിൽ വിരിയുന്നൊരു പ്രാർത്ഥനയുണ്ട്, ജീവിതമേ, നീ എനിക്ക് മുന്നിലൊരു പാത തെളിച്ചു തരൂ…
ആ പ്രാർത്ഥനയാണ് അവനിലെ ആത്മാന്വേഷിയെ കണ്ടെടുക്കുന്നത്. ഒറ്റ ഒഴുക്കല്ല ജീവിതം. അനേകം ഒഴുക്കുകൾ ചേർന്ന് ഒറ്റയ്ക്ക് ഒഴുകുന്ന വലിയൊരു നദിയാണത്. അതറിയുന്ന നിമിഷം ആ മരുഭൂവൊന്നാകെ പൂക്കൾകൊണ്ട് നിറയും.

വരിക, വരിക, ആരാണെങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ
ദൈവനിന്ദകനോ ആകട്ടെ,
നീ അഗ്നിയേയോ, വിഗ്രഹങ്ങളെയോ
ആരാധിക്കുന്നവനാകട്ടെ, വരിക
ഈ പാത നൈരാശ്യത്തിന്റെ പാതയല്ല
ഒരായിരം തവണ പ്രതിജ്ഞകൾ
ലംഘിച്ചവനെങ്കിലും
വീണ്ടും വീണ്ടും വരിക.

The Author