Book PARAYIPETTA PANDHIRUKULAM VADUTHALANAIR
Book PARAYIPETTA PANDHIRUKULAM VADUTHALANAIR

പറയിപെറ്റ പന്തീരുകുലം: വടുതലനായര്‍

50.00

7 in stock

Author: Sreedevi K.b Category: Language:   MALAYALAM
ISBN: Publisher: H & C Books
Specifications
About the Book

ഭാരതപ്പുഴയോരത്തുനിന്നു ലഭിച്ച പൈതലിനെ കളരീദേവി തന്ന അനുഗ്രഹമായാണ് കുണ്ടൂളിനായന്മാര്‍ കണ്ടത്. യുദ്ധ വീരന്മാരാലും അഭ്യാസികളാലും കേള്‍വിപ്പെട്ട കുണ്ടൂളിത്തറവാടിന് ആ ഉണ്ണിയുടെ വരവ് ഒരു ഭാഗ്യാനുഭവമായി. ആ ബാലന്‍ സാമാന്യക്കാരനല്ലെന്ന് കാലവും തെളിയിച്ചു. പരമേശ്വരനെന്നു പേരായ വടുതലനായര്‍ ആയോധന വിദ്യയില്‍ അഗ്രഗണ്യനായി, സാമൂതിരിയുടെ പടനായകനായി. ‘സ്വന്തം ആത്മാവില്‍ വിശ്വാസമില്ലാത്തവരാണ് ഭയപ്പെടുന്നവര്‍. ആള്‍ക്കൂട്ടത്തിന്റെ നടുവിലായാലും ഭയം അവരെ വിട്ടുപോവില്ല’ എന്നത് വടുതലനായര്‍ക്ക് വിശ്വാസ പ്രമാണമായി. ജനക്ഷേമകാംക്ഷിയായി, സത്യധര്‍മാദികളുടെ സംരക്ഷകനായി, തറവാടിനുതന്നെ ശ്രേയസ്‌കരമായിത്തീര്‍ന്നു ആ ജീവിതം.

പറയിപെറ്റ പന്തിരുകുലത്തിലെ ‘ആയുധധാരി’യുടെ വാള്‍ത്തലപ്പിന്റെ സീല്‍ക്കാരം മുഴങ്ങുന്ന ഈ പുസ്തകം, ജീവിതകളരിയില്‍ വടുതലനായരെ വിജയിയാക്കിയ ‘പയറ്റുമുറ’കളെക്കുറിച്ചാണ്.

 

50

The Author
Sreedevi K.b

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *