Book PARAYIPETTA PANDHIRUKULAM RAJAKAN
Book PARAYIPETTA PANDHIRUKULAM RAJAKAN

പറയിപെറ്റ പന്തീരുകുലം: രജകന്‍

40.00

3 in stock

Author: Sreedevi K.b Category: Language:   MALAYALAM
ISBN: Publisher: H & C Books
Specifications
About the Book

സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീരഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത, മേലാകെ ചോരയും അഴുക്കും പുരണ്ട ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച വളര്‍ത്തിയ ആ കുട്ടി പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ശാന്തനും സ്‌നേഹശീലനുമായ ആ ബാലന്‍, മനുഷ്യരോടുള്ളതിനേക്കാള്‍ ബന്ധം ജന്തുക്കളോടും വൃക്ഷങ്ങളോടുമാണ് സ്ഥാപിച്ചത്. ഒരു മഹാചിന്തകന്റെ സമസ്തലക്ഷണങ്ങളും, കണ്ണുകളില്‍ നക്ഷത്രങ്ങള്‍ മിന്നുന്ന ആ ശിഷ്യനില്‍ ഗുരുനാഥന്‍ കണ്ടെത്തി. തുപ്രങ്ങോട്ട് പാഠശാലയില്‍ അധ്യാപകനായ രജകന്‍ തുടര്‍ന്ന് ഉജ്ജയിനിയിലെ പ്രസിദ്ധമായ വിക്രമാദിത്യസദസ്സില്‍ അംഗമായും ശോഭിച്ചു.

ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത്, ‘എത്തിയേടത്തൊക്കെ വീടന്നെ’ എന്നു നിനച്ച ആ യശസ്വിയുടെ ജീവിതത്തിലൂടെ.

40

The Author
Sreedevi K.b

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *