Book PARAYIPETTA PANDHIRUKULAM NARANATHUBRANTHAN
Book PARAYIPETTA PANDHIRUKULAM NARANATHUBRANTHAN

പറയിപെറ്റ പന്തീരുകുലം: നാറാണത്തുഭ്രാന്തന്‍

40.00

5 in stock

Author: Sreedevi K.b Category: Language:   MALAYALAM
ISBN: Publisher: H & C Books
Specifications
About the Book

കുന്നിന്‍നിറുകയിലേക്ക് ആയാസപ്പെട്ട ഉരുട്ടിക്കയറ്റിയ കുറ്റന്‍ പാറക്കല്ല് താഴേക്കുന്തിയിട്ട് അത് പൊട്ടിത്തകര്‍ന്നു ചിതറുന്നതു കണ്ട് കൈകള്‍കൊട്ടി ആര്‍ത്തുചിരിക്കുന്ന നാറാണന്‍! എടുത്താല്‍ പൊന്താത്ത ജീവിതാഭിലാഷങ്ങള്‍ മുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന മനുഷ്യനെ, നിമിഷാര്‍ധം കൊണ്ട് ഛിന്നഭിന്നമാകുന്ന അവന്റെ ആകാശക്കോട്ടകളെ പരിഹസിക്കുകയായിരുന്നു ഈ വൃഥാവ്യായാമ’ത്തിലൂടെ
ആ ഭ്രാന്തന്‍ വേദാന്തി. ‘നിന്റെ കയ്യിലല്ലോ അമൃത്. നീ ഉണ്ടാക്കുന്നു വിശപ്പും. പിന്നെ എനിക്കത്തില്‍ എന്തു കാര്യം? നിറച്ചോ. ഒഴിച്ചോ’ എന്ന് മഹാസത്യങ്ങളെ സരസമായി ആവിഷ്‌കരിച്ച ആ പെരുംജ്ഞാനിയുടെ ജീവിതപ്പാതകളാണ് ഈ പുസ്തകത്തില്‍; രായല്ലുര്‍ മലമുകളില്‍ പാക്കനാര്‍ (തിസന്ധ്യയ്ക്കു കണ്ട, തിരുവാതിര നക്ഷത്രം പോലെ തിളങ്ങിനിന്ന വെളിച്ചത്തിന്റെ അകംപൊരുളുകള്‍.

The Author
Sreedevi K.b

Reviews

There are no reviews yet.

Add a review