Book Panitheeratha Veedu
Book Panitheeratha Veedu

പണിതീരാത്ത വീട്

200.00 170.00 15% off

In stock

Author: PARAPPURATH Category: Language:   Malayalam
Specifications
About the Book

ഉത്തര്‍പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ ‘നൈനിത്താള്‍’ എന്ന പര്‍വതനഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവീച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്‍ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളാണ് ഈ നോവലിലുള്ളത്.

 

 

The Author

Reviews

There are no reviews yet.

Add a review

You're viewing: Panitheeratha Veedu 200.00 170.00 15% off
Add to cart