Book PANCHATHANTHRAM
Book PANCHATHANTHRAM

പഞ്ചതന്ത്രം

145.00 123.00 15% off

Out of stock

Author: Vishnu Sharma Category: Language:   MALAYALAM
Publisher: Manorama Books
Specifications
About the Book

വിഷ്ണുശർമൻ

പുനരാഖ്യാനം: എം. ആർ. പ്രദീപ്

ഇന്നത്തെ കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ക്ലാസിക് കൃതിയാണ് പഞ്ചതന്ത്രം. ജന്തുക്കളും മനുഷ്യരും ദേവന്മാരുമെല്ലാം ഇതിൽ കഥാപാത്രങ്ങളായി വരുന്നു. ഒന്നിനോടൊന്നു കോർത്തിണക്കി കഥപറയുന്ന ആഖ്യാനകൗശലം, കഥകളുടെ ഉൾക്കനം – ഇതുരണ്ടുമാണ് കുട്ടികൾക്കും മുതിർന്നവർക്കും പഞ്ചതന്ത്രം ആകർഷണീയമാകുന്നതിന്റെ രഹസ്യം. മൂലകൃതിയിൽനിന്ന് നൂറ്റാണ്ടുകൾക്കിടയിൽ കൈമോശംവന്ന നിരവധി കഥകൾകൂടി ചേർത്ത്, കാലോചിതമായി പരിഷ്കരിച്ചതാണ് ഈ പുനരാഖ്യാനം.
പഞ്ചതന്ത്രത്തിന്റെ ഇത്തരമൊരു സമ്പൂർണാവിഷ്ക്കാരം മലയാളത്തിൽ ആദ്യം.

The Author