Book PACHA, MANJA, CHUVAPPU
Book PACHA, MANJA, CHUVAPPU

പച്ച, മഞ്ഞ, ചുവപ്പ്‌

475.00 404.00 15% off

In stock

Author: RAMAKRISHNAN T.D Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 446
About the Book

ടി ഡി രാമകൃഷ്ണൻ

ഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്യേഗജനകമായ സംഭവ പരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങ ളിലേക്ക് അപസർപ്പക രീതിയിൽ അന്വേഷിച്ചു ചെല്ലുന്ന നോവൽ.

The Author

You're viewing: PACHA, MANJA, CHUVAPPU 475.00 404.00 15% off
Add to cart