Only logged in customers who have purchased this product may leave a review.
₹85.00 ₹68.00
20% off
In stock
മലയാളിപ്രേക്ഷകന്റെ കാഴ്ചശീലങ്ങള്‍ മാറ്റിമറിച്ച പ്രശസ്ത സംവിധായകന് പി.എന്‍.മേനോന്റെ ജീവിതത്തിലൂടെ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നടത്തുന്ന സാര്‍ത്ഥകമായ സഞ്ചാരം.
പത്രപ്രവര്ത്തകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്. 1950ല്‍ എറണാകുളത്ത് ജനിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ടെലിഫിലിമുകള്‍ക്കുവേണ്ടിയും ഡോക്യുമെന്ററികള്‍ക്കുവേണ്ടിയും രചനയും സംവിധാനവും നിര്‍വഹിച്ചു. മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നിര്‍വാഹക സമിതിയില്‍ മലയാളത്തിന്റെ പ്രതിനിധി, അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ ദൃശ്യമാധ്യമ ഫാക്കല്‍റ്റിബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗം. നിരവധി ബഹുമതികളും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: അയിഷ എലിസബത്ത്. വിലാസം: പുതുശ്ശേരി, 49/3405, ചിലവന്നൂര്‍ റോഡ്, കടവന്ത്ര, എറണാകുളം.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.