Book Oru Sankeerthanam Pole
Book Oru Sankeerthanam Pole

ഒരു സങ്കീര്‍ത്തനം പോലെ

180.00

Out of stock

Author: Perumbadavam Sreedharan Category: Language:   Malayalam
ISBN 13: Edition: 55 Publisher: sankeerthanam
Specifications Pages: 224 Binding:
About the Book

ലോകമോമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവല്‍ . ഹൃദയത്തിന് മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരെഴുത്തുകാരന്റെ കല. പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുന:സൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളുടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ.

ഉത്കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുന്നു.
അനശ്വരതയെ സ്​പര്‍ശിച്ചു നില്‍ക്കുന്ന ഒരു ഗിരിശിഖരത്തിന് സദൃശ്യം ഒരു സങ്കീര്‍ത്തനം പോലെ

The Author
Perumbadavam Sreedharan

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *