Book Oru Lookkillanne Ulloo Bayankara Budhiya
Book Oru Lookkillanne Ulloo Bayankara Budhiya

ഒരു ലുക്കില്ലാന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാ

100.00 90.00 10% off

24 in stock

Author: Madhu K.V. Category: Language:   Malayalam
ISBN 13: 978-81-8267-277-2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഒരുപാട് കരഞ്ഞതുകൊണ്ട് എന്താണ് ഗുണം. ചിരിച്ചാലാണെങ്കില്‍ ഗുണമൊരുപാടുണ്ടുതാനും. അപ്പോപ്പിന്നെ ചിരിക്കുന്നത് തന്നെയല്ലേ നല്ലത്.’ ഈ ഒരു ജീവിതദര്‍ശനമാണ് സലീംകുമാറിന്റെ മൊത്തം ലൈഫ് സ്റ്റൈല്‍ എന്ന് ഒരു ലുക്കില്ലാനേ ഉള്ളൂ ഭയങ്കര ബുദ്ധിയാ… എന്ന പുസ്തകം പറയുന്നത്. എന്നാല്‍ അതിനെക്കാളുപരി ഞാന്‍ കണ്ടെത്തിയ ഒരു പ്രത്യേകത, ഫലിതരൂപത്തിലണെങ്കില്‍പ്പോലും ഒരാളെപ്പോലും കുത്തിനോവിക്കുവാനോ ഏതെങ്കിലും തരത്തില്‍ മുറിവേല്പിക്കുവാനോ സലീംകുമാര്‍ തുനിഞ്ഞിട്ടില്ല എന്നതാണ്. -ജോയ് മാത്യു (അവതാരികയില്‍)

ആകപ്പാടെ നോക്കിയാല്‍ ചിരി ഒരു വികസനപ്രവര്‍ത്തനമാണ്. രണ്ടരയിഞ്ച് ചുണ്ട് നാലര ഇഞ്ചാക്കി മാറ്റുന്ന ഒരു വലിയ വികസനപ്രവര്‍ത്തനം. – സലിംകുമാര്‍

ചിത്രങ്ങള്‍: ദേവപ്രകാശ്‌

The Author
Madhu K.V.

Reviews

There are no reviews yet.

Add a review