Book ORU KUTAYUM KUNHUPENGALUM
4b
Book ORU KUTAYUM KUNHUPENGALUM

ഒരു കുടയും കുഞ്ഞുപെങ്ങളും

120.00

3 in stock

Author: MUTTATHU VARKEY Category: Language:   Malayalam
Publisher: DC Books
Specifications Pages: 128
About the Book

50-ാം പതിപ്പ്

മലയാള ബാലസാഹിത്യത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്‌നേഹബന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കും.

 

The Author
MUTTATHU VARKEY

Reviews

There are no reviews yet.

Add a review

  • Purchased Together