Book Oru Indian Communistinte Ormmakurippukal
Book Oru Indian Communistinte Ormmakurippukal

ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകള്‍

65.00

6 in stock

Author: Thariq Ali Category: Language:   Malayalam
ISBN 13: 978-81-8265-400-2 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഇടതുപക്ഷചിന്തകനും ഗ്രന്ഥകാരനും ചലച്ചിത്രകാരനും ആക്ടിവിസ്റ്റുമായ താരിഖ് അലി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവായ കെ.ദാമോദരനുമായി ന്യൂ ലെഫ്റ്റ് റിവ്യൂവിന് വേണ്ടി 1975-ല്‍ നടത്തിയ അഭിമുഖം.
കെ.ദാമോദരന്റെ ലാസ്റ്റ് ടെസ്റ്റിമെന്റായി വിലയിരുത്തപ്പെടുന്ന ഈ അഭിമുഖത്തില്‍ അപസ്റ്റാലിനീകരണം, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാളിച്ചകള്‍ , കേരളത്തിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങള്‍ തുടങ്ങിയവ ദാമോദരന്‍ തുറന്നുപറയുന്നു. ഒപ്പം കെ.ദാമേദരനെക്കുറിച്ചുള്ള താരിഖ് അലിയുടെ ലേഖനവും.

പരിഭാഷ: സച്ചിദാനന്ദന്‍ , പി.ജെ.മാത്യു.

The Author
Thariq Ali

Reviews

There are no reviews yet.

Add a review