Book Oru Chimizhu Manassu
Book Oru Chimizhu Manassu

ഒരു ചിമിഴ് മനസ്സ്‌

35.00 28.00 20% off

Out of stock

Browse Wishlist
Author: Urmmila Unni Categories: , Language:   Malayalam
Publisher: Mathrubhumi
Specifications Pages: 64 Weight: 75
About the Book

പ്രശസ്ത ചലച്ചിത്രനടി ഊര്‍മ്മിള ഉണ്ണിയുടെ ഓര്‍മക്കുറിപ്പുകള്‍. ഭഭഹൃദയനൈര്‍മല്യം ഈ രചനകളില്‍ അലിഞ്ഞുചേര്‍ന്നതായി തോന്നി. ഊര്‍മ്മിളയ്ക്ക് എന്നുമെന്നും എന്റെ സ്‌നേഹം അവകാശപ്പെടാം.” മാധവിക്കുട്ടി

The Author

തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തില്‍ ജനിച്ചു. അച്ഛന്‍ കെ.സി. അനുജന്‍ രാജ. അമ്മ മനോരമ രാജ. അഭിനേത്രി, നര്‍ത്തകി, ചിത്രകാരി എന്നീനിലകളില്‍ അറിയപ്പെടുന്നു. ഭപാഞ്ചാലിക', (കവിതകള്‍) ഭസിനിമയുടെ കഥ സിനിമാക്കഥ' (കുട്ടികള്‍ക്കായുള്ള പുസ്തകം), ഗണപതി (വിവര്‍ത്തനം) എന്നിവ കൃതികള്‍. ഭര്‍ത്താവ് ഉണ്ണി. മകള്‍ ഉത്തര. വിലാസം : ഭഉണ്മ', നെപ്ട്യൂണ്‍ കണ്‍ട്രി, കടവന്ത്ര പി.ഒ., കൊച്ചി 20.

Reviews

There are no reviews yet.

Add a review