Book Oru Branthante Kurippukal
Book Oru Branthante Kurippukal

ഒരു ഭ്രാന്തന്റെ കുറിപ്പുകള്‍

95.00

2 in stock

Author: Osho Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

എന്റെ രീതിക്കനുസൃതമായിട്ടാണു ഞാന്‍ ജീവിച്ചുപോന്നത്. എനിക്ക് ആരോടും ഉത്തരവാദിത്വമില്ല. മറ്റാരുടെയെങ്കിലും രീതിക്കനുസൃതമായി ജീവിക്കുമ്പോള്‍ അവരുടെ പ്രതീക്ഷകളെ സഫലമാക്കാന്‍ ശ്രമിച്ചുകൊണ്ട് എല്ലായ്‌പ്പോഴും ആശയക്കുഴപ്പത്തിലായിരിക്കും നിങ്ങള്‍. ഞാന്‍ ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ആരെങ്കിലും എന്നില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നുമില്ല. സ്വാതന്ത്ര്യമാണ് എന്റെ മുദ്രാവാക്യം. സ്വാതന്ത്ര്യമാണല്ലോ സത്യത്തെ കൊണ്ടുവരിക. – ഓഷോ

സമാനതകളില്ലാത്ത ഒരു ഗ്രന്ഥം. അനൗപചാരികമായ കൂടിച്ചേരലുകളില്‍ ഉരുത്തിരിയുന്ന ഓഷോ വചനങ്ങള്‍ ശ്രവിച്ച് പുസ്തകരൂപത്തില്‍ ആക്കിയിരിക്കുകയാണിവിടെ. സൗഹൃദപരമായ ആ അന്തരീക്ഷത്തില്‍. ജ്ഞാനോദയം നേടിയ ബോധമനസ്സില്‍നിന്നും അസാധാരണമായ കാഴ്ചപ്പാടോടെ, മുന്നൊരുക്കങ്ങളില്ലാതെ, ഓഷോ സംസാരിക്കുന്നു.

The Author
Osho

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *