Book Ormmayundavan 90
Book Ormmayundavan 90

ഓര്‍മ്മയുണ്ടാവാന്‍

90.00 72.00 20% off

In stock

Author: Vargees P.a. Prof. Category: Language:   Malayalam
ISBN 13: Publisher: Mathrubhumi
Specifications Pages: 104 Binding:
About the Book

പരിശീലനവും വ്യായാമവും ലഭിച്ചില്ലെങ്കില്‍ ഓര്‍മശക്തി ക്ഷയിക്കുകയും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് മുതലായ രോഗങ്ങള്‍ ബാധിക്കുകയും ചെയ്യും. മനസ്സിനും മസ്തിഷ്‌കത്തിനും സ്ഥിരമായ വ്യായാമമുണ്ടെങ്കിലേ ഓര്‍മശക്തി നിലനിര്‍ത്തി ജീവിതം ആനന്ദകരവും വിജയപ്രദവും ആക്കാന്‍ കഴിയൂ…
ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പുസ്തകം. നാലാം പതിപ്പ്‌

The Author

പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍. ഡെവലപ്‌മെന്റ് യുവര്‍ ഐക്യു, ഷാര്‍പ്പെന്‍ യുവര്‍ മെമ്മറി, വിജയവീഥി, ഉയര്‍ച്ചയുടെ മാര്‍ഗരേഖ, ചിന്തിച്ചു വളരുക, എന്നും യുവത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്. വിലാസം: പൂണോളില്‍, കമ്പിവേലിക്കകം, വാഴക്കാല, കൊച്ചി.

Reviews

There are no reviews yet.

Add a review

You're viewing: Ormmayundavan 90 90.00 72.00 20% off
Add to cart