Add a review
You must be logged in to post a review.
₹55.00 ₹44.00
20% off
Out of stock
ദുഃഖമാണ് യഥാര്‍ത്ഥ ആത്മാവബോധം പകരുന്നത് എന്നറിയുന്ന രചനകളാണ് ഈ സമാഹാരത്തിലെ കഥകള്‍. എന്നാല്‍ മനുഷ്യകഥ തടകളില്ലാത്ത ഖേദത്തിലേക്കു മുന്നേറുമ്പോള്‍ വിടരുന്ന ദുരന്ത ഫലിതം, സായാഹ്നകിരണങ്ങള്ക്കിടയില് പെട്ടെന്ന് പുലരിയുടെ നറുംതുടിപ്പുകള് കാണുന്ന അനുഭവവും നമുക്കു പകരുന്നു. ഏതെങ്കിലും ഒരു കാലത്തോടു ചേര്‍ന്നുനില്‍ക്കുകയല്ല, ഏതു കാലത്തെയും കഥയിലൂടെ നേരിടുകയാണ് ഈ കഥാകാരി.
You must be logged in to post a review.
Reviews
There are no reviews yet.