Add a review
You must be logged in to post a review.
₹250.00
5 in stock
”നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഓര്‍മശക്തിയാണ്. കൂടുതല്‍ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നവര്‍ക്ക് എവിടെയും മുന്‍തൂക്കം ലഭിക്കുന്നു. നല്ല ഓര്ശക്തിയുള്ളവര്ക്ക് പരീക്ഷകളില്‍, തൊഴില്‍മേഖലയില്‍, കുടുംബജീവിതത്തില്‍ എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ തുറകളിലും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാകും.
മനസ്സിന്റെ അനന്തമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട ഓര്‍മശക്തി കൈവരിക്കാനാകും. അതുപോലെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുവാന്‍ നിരവധി ശാസ്ത്രീയമാര്ഗങ്ങളുമുണ്ട്. അതേക്കുറിച്ച് രാജ്യാന്തരപ്രശസ്തനായ മൈന്‍ഡ് ട്രെയ്നറും സക്സസ് കോച്ചുമായ ഡോ.പി.പി.വിജയന് വളരെ ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു. കൂടെ, ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള ധാരാളം എക്സര്‍സൈസുകളും എളുപ്പമാര്‍ഗങ്ങളും, ഓര്‍മശക്തിയെക്കുറിച്ച് സമീപകാലത്ത് നടത്തിയിട്ടുള്ള വിവിധ പഠനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും.
വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉന്നത ജീവിതവിജയം നേടാനാഗ്രഹിക്കുന്നവര്‍ക്കും വളരെ സഹായകമായ ഒരു ഓര്‍മശക്തി ഗൈഡ്.
You must be logged in to post a review.
Reviews
There are no reviews yet.