• You cannot add "Padam Muppathu" to the cart because the product is out of stock.
Book Ormakkilivathil New
Book Ormakkilivathil New

ഓര്‍മ്മക്കിളിവാതില്‍

120.00

Out of stock

Author: Kochausep Chittilappally Category: Language:   Malayalam
ISBN 13: Edition: 1 Publisher: DC Books
Specifications Pages: 0 Binding:
About the Book

സ്വന്തം ഗ്രാമത്തിന്റെ ഓര്‍മ്മചിത്രങ്ങള്‍

‘ഈ ഗ്രന്ഥം പറപ്പൂര്‍ എന്ന ഗ്രാമത്തിന്റെ കഥയാണ്. അവിടത്തെ ജനങ്ങളുടെ, ജീവജാലങ്ങളുടെ, പ്രകൃതയുടെ ഒക്കെ കഥ. യാതൊരു വിധത്തിലുള്ള വാചകക്കസര്‍ത്തുമില്ലാതെ ഈ പുസ്തകം നമ്മുടെ സമ്മതത്തിനുപോലും കാത്തുനിലക്കാതെതന്നെ ഹൃദയത്തിന്റെ ഉള്ളറയിലേക്ക് കടന്നുചെന്ന് അവിടെ സ്ഥാനംപിടിക്കുന്നു. അവാച്യമായ ഒരനുഭൂതിവിശേഷണത്തിന് നമ്മെ അടിമപ്പെടുത്തുന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെയും മറ്റും ആത്മകഥാഗ്രന്ഥങ്ങളോടൊപ്പം കൊച്ചൗസേപ്പിന്റെ ഈ പുസ്തകവും ഇടംനേടുമെന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല.’ -ടി.പത്മനാഭന്‍ (അവതാരികയില്‍)

‘പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇതൊരു ആത്മകഥയല്ല. ജീവിതാനുഭവങ്ങളുടെ ക്രമാനുസൃതമായ വിവരണവുമില്ല. മനസ്സിനെ സ്​പര്‍ശിച്ച അനുഭവങ്ങളുടെ ഓര്‍മ്മപുതുക്കലാണ്. അതില്‍ നിന്ന് ഉണ്ടായ തിരിച്ചറിവുകളുടെയും ജീവിതനിരീക്ഷണത്തിന്റെയും രേകപ്പെടുത്തലാണ്. ജനിച്ച നാടും പിന്നിട്ട ബാല്യവും എല്ലാവര്‍ഖ്കും ഓര്‍മ്മകളുണര്‍ത്തുന്ന വികാരമാണ്. പ്രത്യക്ഷത്തില്‍ അതിവസാധാരണമെന്നു തോന്നാവുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ അസാധാരണമായ അനുഭൂതികുണ്ട്. അവയെ രേഖപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം.’
-ഗ്രന്ഥകര്‍ത്താവ് (ആമുഖത്തില്‍)

The Author
Kochausep Chittilappally

Reviews

There are no reviews yet.

Add a review